എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫിസ് മാർച്ച്

കൊച്ചി: നഗരത്തിലെ നിശാ ലഹരി മാഫിയക്കെതിരെ നടപടി കർശനമാക്കണമെന്ന്​ ആവശ്യപ്പെട്ട് ലോക്​താന്ത്രിക് യുവജനതാദൾ ജില്ല കമ്മിറ്റി എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. യുവജനതാദൾ ജില്ല പ്രസിഡൻറ് ജി. ജയേഷ് അധ്യക്ഷത വഹിച്ചു. എൽ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഹാപ്പി പി. ആബു ഉദ്ഘാടനം ചെയ്തു. ഇ.കെ. സജിത് കുമാർ, കെ.ജെ. സുധീർ, റഷീദ് ശ്രീമൂലനഗരം, എസ്. കൃഷ്ണകുമാർ, പി.എച്ച്. ശൈലേഷ് കുമാർ, വി.എ. നജീബ്, സി.എസ്. അഭിമന്യു, ജിജോ വെട്ടിക്കൽ എന്നിവർ സംസാരിച്ചു. ec yuva janathadal ലോക്​താന്ത്രിക് യുവജനതാദൾ ജില്ല കമ്മിറ്റി എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.