തുളസി ബായി

ചെങ്ങന്നൂർ: ആലാ കുന്നത്തേത്ത് ശ്രീനിലയത്തിൽ വീട്ടിൽ സുകുമാരനാചാരിയുടെ ഭാര്യ (63) നിര്യാതയായി. മക്കൾ: സേതുനാഥ്, കണ്ണൻ. മരുമക്കൾ: അഞ്ജന, അർച്ചന. സംസ്കാരം ബുധനാഴ്ച വൈകീട്ട്​ മൂന്നിന് വീട്ടുവളപ്പിൽ. APD-Thulasibhai - 63- cgr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.