അംഗന്‍വാടി കെട്ടിടത്തിന് അനുമതി

കുമ്പളം: ഗ്രാമപഞ്ചായത്ത്​ ആറാം വാര്‍ഡിലെ ചാത്തമ്മയില്‍ അംഗന്‍വാടി കെട്ടിടം നിർമിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍നിന്ന് 13,25,625 രൂപ അനുവദിച്ച് ഉത്തരവായതായി കെ. ബാബു എം.എല്‍.എ പറഞ്ഞു. നിര്‍മാണച്ചുമതല പള്ളുരുത്തി ബ്ലോക്ക് ഡെവലപ്‌മൻെറ്​ ഓഫിസര്‍ക്ക് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.