ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ്​ മരിച്ചു

പന്നിമറ്റം: പുത്തൻചിറയിൽ പരേതനായ രാജുവി​ൻെറ മകൻ രാജേഷ് (38) . വെള്ളിയാഴ്​ച രാത്രി ​എ​ട്ടോടെ പൂമാല ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലാണ്​ സംഭവം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. പൂമാല പെരുമാനൂർ പൊന്നമ്മയാണ് മാതാവ്. ഭാര്യ: അനീഷ. മകൾ: നിഷാര. t dd mltm 7 രാജേഷ് (38)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.