ധനസഹായം അനുവദിച്ചു

കോതമംഗലം: മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും പട്ടികജാതി/വർഗ ക്ഷേമ മന്ത്രിയുടെയും ദുരിതാശ്വാസ നിധികളിൽനിന്ന്​ 292 പേർക്ക്​ 59 ലക്ഷം രൂപ അനുവദിച്ചതായി ആൻറണി ജോൺ എം.എൽ.എ. ചികിത്സ ധനസഹായമായി 218 പേർക്കായി 45 ലക്ഷം രൂപയും പട്ടികജാതി/വർഗ ക്ഷേമ വകുപ്പ് ചികിത്സ ധനസഹായമായി 74 പേർക്ക് 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.