കളമശ്ശേരി: എലൂരിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് മന്ത്രി പി. രാജീവിൻെറ നിർദേശം പരിഗണിച്ച് ഫാക്ട് കൂടുതൽ വെള്ളം പമ്പ് ചെയ്യാൻ തുടങ്ങി. ജല അതോറിറ്റി, ഫാക്ട് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ചർച്ചയിലൂടെയാണ് പമ്പിങ് പുനരാരംഭിച്ചത്. മന്ത്രി വിളിച്ച യോഗത്തിൽ ഉദ്യോഗസ്ഥരെ കൂടാതെ ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, കൗൺസിലർമാരായ പി.എ. ഷെറീഫ്, ടി.എൻ. ഷെനിൻ, ദിവ്യാനോബി, പി.ബി. രാജേഷ്, പി.എം. അയ്യൂബ്, എസ്. ഷാജി, ഷൈജ ബെന്നി എന്നിവരും പങ്കെടുത്തു. നഗരസഭയുടെ ഉയർന്ന പ്രദേശത്ത് വെള്ളക്ഷാമം രൂക്ഷമായതോടെയാണ് ഫാക്ടിനോട് കൂടുതൽ പ്രഷറിൽ വെള്ളം തുറന്നുവിടാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.