ചാരുംമൂട്: വേടരപ്ലാവ് കാത്താടേത്ത് തെക്ക് ജോയി തോമസ് (76) അമേരിക്കയിലെ ഡാളസിൽ നിര്യാതനായി. ഭാര്യ: ലീലമ്മ ജോയി. മക്കൾ: ജെഫി ജോയി, ജെസ്റ്റി ജോയി, ജെന്നി ജോയി. ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറി ടി.പാപ്പച്ചൻ സഹോദരനാണ്. സംസ്കാരം പിന്നീട് . ഫോട്ടോ: ജോയി തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.