നിവേദനം നൽകി

പിറവം: എക്സൈസ് കടവുപാലം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും അനൂപ്‌ ജേക്കബ്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ . പിറവം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സൻ ഏലിയാമ്മ ഫിലിപ്, വൈസ് ചെയര്‍മാന്‍ കെ.പി. സലീം, സ്ഥിരം സമിതി ചെയര്‍മാന്‍ ബിമല്‍ ചന്ദ്രന്‍ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.