എ.ഐ.സി.ടി.യു സംസ്ഥാന സമ്മേളനം

ആലുവ: ഓൾ ഇന്ത്യ സൻെറർ ഒഫ് ട്രേഡ് യൂനിയൻസ് (എ.ഐ.സി.ടി.യു) സംസ്ഥാന സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി ഗോപി കിഷൻ ഉദ്ഘാടനം ചെയ്തു. പ്രഫ. എസ്. വേണുരാജൻ അധ്യക്ഷതവഹിച്ചു. അഖിലേന്ത്യ വർക്കിങ് പ്രസിഡൻറ് എം.വി. റെഡി, വൈസ് പ്രസിഡൻറ് വിജയ്കുമാർ ചൗധരി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. സദാനന്ദൻ, എ.സി. രാജശേഖരൻ, കിളിരൂർ രാമചന്ദ്രൻ, ജി. മുരളി, ജിഷ വാര്യത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രഫ. എസ്. വേണുരാജൻ (പ്രസി), കെ.ആർ. സദാനന്ദൻ (വർക്കിങ് പ്രസി), ഇടപ്പള്ളി ബഷീർ (ജന. സെക്ര), പി.കെ. സായി (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.