മാതൃ-ശിശു പരിചരണ വിഭാഗം ആരംഭിച്ചു

അങ്കമാലി: താലൂക്ക്​ ആശുപത്രിയില്‍ സജ്ജമാക്കിയ മാതൃ-ശിശു പരിചരണ വിഭാഗം, ലേബര്‍ റൂം, ഓപറേഷന്‍ തിയറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയുടെയും വിവിധ ജനപ്രതിനിധികളുടെ വികസനഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ റെജി മാത്യു, ജോസ് തെറ്റയില്‍, പി.ജെ. ജോയി, റീത്ത പോള്‍, ഡോ. സജിത്ത്, സാജു നെടുങ്ങാടന്‍, ബാസ്റ്റിന്‍ ഡി. പാറക്കല്‍, ലില്ലി ജോയി, ലിസി പോളി, റോസിലി തോമസ്, ബെന്നി മൂഞ്ഞേലി, ടി.വൈ. ഏലിയാസ്, എ.വി. രഘു, ഡോ. കെ.ബി. ബിന്ദു, ലില്ലി ജോണി, എന്‍.ഐ. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. EA ANKA 03 HOSPITAL അങ്കമാലി താലൂക്ക്​ ആശുപത്രിയില്‍ ആരംഭിച്ച മാതൃ-ശിശു പരിചരണ വിഭാഗം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.