സംഗീത സായാഹ്നം

മഞ്ഞപ്ര: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി മഞ്ഞപ്ര ചന്ദ്രപ്പുര ജങ്​ഷനില്‍ പ്രാദേശിക കലാകാരന്മാരുടെ സഹകരണത്തോടെ സംഗീതസായാഹ്നം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ ഷാജന്‍ ഉദ്ഘാടനം ചെയ്തു. ചിത്രം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി മഞ്ഞപ്ര ചന്ദ്രപ്പുര ജങ്​ഷനില്‍ സംഘടിപ്പിച്ച സംഗീതസായാഹ്നം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.