ഡോക്ടറേറ്റ് ലഭിച്ചു

EKG ANKA 1 Doctarate. തിരുച്ചിറപ്പള്ളി എൻ.ഐ.ടിയിൽനിന്ന് മെറ്റലർജി ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസി. പ്രഫസർ ടി.എം. ഹരീഷ്​. ഉദയംപേരൂർ തുണ്ടിപ്പറമ്പിൽ ടി.കെ. മണിയുടെയും (അഗ്നിരക്ഷാസേന റിട്ട. അസി.സ്റ്റേഷൻ ഓഫിസർ) ഉമ മണിയുടെയും മകനാണ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.