അംബേദ്കർ ജയന്തി

കോതമംഗലം: ദലിത് കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദിനാചരണം മുന്‍ നഗരസഭാധ്യക്ഷന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ ശശി കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, പി.സി. ജോര്‍ജ്, സലീം മംഗലപ്പാറ, എ.ആര്‍. സന്തോഷ്, കെ.സി. അയ്യപ്പന്‍, എം.എം. അജി, കെ.വി. ആന്‍റണി, കെ.പി. കുഞ്ഞ്, സീതി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കോതമംഗലം: കെ.പി.എം.എസ് കോതമംഗലം യൂനിയൻ കമ്മിറ്റിയുടെ അംബേദ്​കർ ജന്മദിനാചരണം സെക്രട്ടറി ഷൈജു അയ്യപ്പൻ ഉദ്​ഘാടനം ചെയ്തു. എ.ടി. ലൈജു, ശശി കുഞ്ഞുമോൻ, കെ.എ. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. കോതമംഗലം: പട്ടികജാതി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടി കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജിൻസിയ ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ്​ സി.കെ. രാജൻ, സെക്രട്ടറി സി.ടി. രാമൻകുട്ടി, മോളി ശശി, രഞ്ജിനി സോമൻ, ബാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.