അംബേദ്കർ ജയന്തി ആഘോഷിച്ചു

കിഴക്കമ്പലം: ഡോ. ബി.ആർ. അംബേദ്കർ ജയന്തി ദലിത്‌ കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് പ്രസിഡൻറ് പ്രദീപ്‌ കുമാർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയ്, കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡൻറ് കെ.വി. എൽദോ, ഡി.സി.സി ജനറൽ സെക്രട്ടറി ബിനീഷ് പുല്യാട്ടേൽ തുടങ്ങിയവർ സംസാരിച്ചു. പടം. ദലിത് കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് കമ്മിറ്റി നടത്തിയ അംബേദ്കർ ജയന്തി ആഘോഷം കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു (em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.