ചരമം- അബ്ദുൽ ഖാദർ

EKD ABDULKHADAR 69 ALUVA ആലുവ: വെസ്റ്റ് വെളിയത്തുനാട് ഇരിക്കത്തട്ടിൽ വീട്ടിൽ അബ്ദുൽ ഖാദർ (69) നിര്യാതനായി. ഭാര്യ: ജുമൈലത്ത്. മക്കൾ: റസീന, സിയാദ്, അസീഫ് (ദുബൈ). മരുമക്കൾ: ഷുക്കൂർ (എ.ബി.ടി, വാഴക്കുളം), അംജ. EKD ABDULKHADAR 69 ALUVA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.