തെരഞ്ഞെടുപ്പ് മാർച്ച് 17ന്

കൊച്ചി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ല ബ്രാഞ്ചി‍ൻെറ ഭാരവാഹി നടക്കും. കാക്കനാട് ഇന്ത്യൻ റെഡ്ക്രോസ് ഭവനിലാണ് വോട്ടെടുപ്പ്. ജില്ല മാനേജിങ് കമ്മിറ്റി അംഗങ്ങളെയും ഓഫിസ് ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതിന്​ വരണാധികാരിയായി ആർ. മുരളീകൃഷ്ണനെ നിയോഗിച്ച് ഉത്തരവായി. 21 അംഗ മാനേജിങ് കമ്മിറ്റിയിലേക്കാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. മാർച്ച് 14 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മാർച്ച് 17 ന് വൈകീട്ട് ഫലം പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.