ലൈല കാഞ്ഞിരപ്പള്ളി: പാറക്കടവ് പുളിമൂട്ടിൽ അബ്ദുൽ ഹമീദിന്റെ ഭാര്യ നിര്യാതയായി. ഇല്ലത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അഷറഫ്, അൻഷാദ് (സൗദി), ജലീല (ചുങ്കപ്പാറ), സെബിൾ (ജെ.ഇ ടെലികോം, ഓച്ചിറ), ജസിയ. മരുമക്കൾ: സുൽഫത്ത് (ഈരാറ്റുപേട്ട), റുഷിദ കരിപ്പായിൽ (സൗദി), നാസർ (ചുങ്കപ്പാറ), നജീബ് പാറക്കൽ (കാഞ്ഞിരപ്പള്ളി), കബീർ (ഓച്ചിറ). KTD Laila 76 Kply
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.