പാലാ: മുരിക്കുംപുഴ പുളിക്കല്‍ രാമചന്ദ്രന്‍ നായരുടെ (പി.എന്‍.ആര്‍) ഭാര്യ നിര്യാതയായി. തൊടുപുഴ മാരിയില്‍ കുടുംബാംഗമാണ്. മക്കള്‍: രാഹുല്‍ പി.എന്‍.ആര്‍ (കോണ്‍ഗ്രസ് പാലാ ബ്ലോക്ക് ജനറല്‍ സെക്രട്ടറി), താരാ സെന്‍. മരുമക്കള്‍: മായ രാഹുല്‍ (നഗരസഭ കൗണ്‍സിലര്‍, പാലാ), അഡ്വ. എസ്. ജയസൂര്യന്‍ (കര്‍ഷകമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.