ചരമം-പരമേശ്വരൻ പിള്ള (82 )

പരമേശ്വരൻ പിള്ള വടശ്ശേരിക്കര: പെരുനാട് മേപ്രത്ത് വീട്ടിൽ പരമേശ്വരൻ പിള്ള (റിട്ട.പ്യൂൺ പെരുനാട്​ ഹൈസ്കൂൾ -82) നിര്യാതനായി. ഗവ. എംപ്ലോയീസ് പെൻഷൻ സെക്രട്ടറി, കെ.വി.എം.എസ് പെരുനാട് യൂനിറ്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റാന്നി മലമണ്ണേൽ കുടുംബാംഗം സരസമ്മ. മക്കൾ: അജിത് കുമാർ, അനില, പരേതനായ അനിൽകുമാർ. മരുമക്കൾ: സുധ, മിനി അജിത്, രാജൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്​ മൂന്നിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.