ചരമം /കുര്യൻ വർഗീസ് (തങ്കച്ചൻ-92)

കുര്യൻ വർഗീസ് മാവേലിക്കര: ഓലകെട്ടിയമ്പലം കെ.എസ്.ആർ.ടി.സി റിട്ട. ഡി.ടി.ഒ സെന്റ് ജോർജ് ഹൗസ് കുര്യൻ വർഗീസ് (തങ്കച്ചൻ -92) നിര്യാതനായി. ഭാര്യ: കായംകുളം പള്ളിത്തോട്ടത്തിൽ ലീലാമ്മ കുര്യൻ. മക്കൾ: ഡോ. ജിബിനി. വി. കുര്യൻ (അസി. പ്രഫ., കില), പരേതനായ ജിനോജി വി. കുര്യൻ. മരുമകൻ: പരേതനായ മനോജ് പൊണ്ണശേരിൽ (കുറത്തികാട്). ഫോട്ടോ: കുര്യൻ വർഗീസ് (തങ്കച്ചൻ-92

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.