വർക്കി 96

വർക്കി കോതമംഗലം: കോഴിപ്പിള്ളി ആര്യപ്പിള്ളിൽ എ.പി. വർക്കി (96) നിര്യാതനായി. പൗരസ്ത്യ സുവിശേഷ സമാജം സഞ്ചാര മിഷനറിയായിരുന്നു. ഭാര്യ: അന്നമ്മ. തൂണം മുകളേൽ കുടുംബാംഗം. മക്കൾ: മോളി, ശാന്ത, ആനി, എൽസി, സൈമൺ, സലോമി, ബോസ്, ഇമ്മാനുവൽ, എസ്തേർ, സോളമൻ. മരുമക്കൾ: ഡേവിഡ് മാത്യു ഒറ്റപ്ലാവിളയിൽ, വർഗീസ് പാണാട്ട്, ജോയ് കുറ്റപ്പാലയിൽ, കുര്യൻ മാപ്പിളപ്പടിക്കൽ, ഫിലിപ് കുറുമിൽ, ജേക്കബ് പാറയിൽ, ജെസി പൊട്ടയ്ക്കൽ, സിനി പുത്തൻകുടി, മിനി പാറക്കാട്ട്, അഞ്ജു മുതലക്കാട്ട്. സംസ്കരം ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ. EKD Varkey 96 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.