666 പേർക്ക് കോവിഡ്​

കൊച്ചി: ജില്ലയിൽ തിങ്കളാഴ്​ച 666 പേർക്ക് കോവിഡ്​ സ്ഥിരീകരിച്ചു. രണ്ട്​ ആരോഗ്യപ്രവർത്തകരടകം 656 പേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗം സ്ഥിരീകരിച്ചത്​. പത്തുപേരുടെ ഉറവിടമറിയില്ല. രോഗ സ്ഥിരീകരണ നിരക്ക്​ 8.37 ശതമാനം. അതേസമയം 946 പേർക്ക്​ രോഗമുക്തിയുണ്ടായി. 797 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. ഇന്നലെ 10,639 പേർക്ക്​ വാക്സിൻ വിതരണം ചെയ്തതായി ജില്ല ആരോഗ്യവകുപ്പ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.