കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

കോ​ത​മം​ഗ​ലം: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന്​ ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി പി​ടി​യി​ൽ. ക​ന്ത​മാ​ൽ ബം​ഗ്ല​പ​ട ലി​റ്റു ഡി​ഗ​ലാ​ണ്​ (40) എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഓ​ട​ക്കാ​ലി​യി​ലെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഒ​ഡി​ഷ​യി​ൽ പോ​യി വ​ന്ന​പ്പോ​ൾ കോ​ത​മം​ഗ​ലം ഭാ​ഗ​ത്തു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൊ​ടു​ക്കാ​നാ​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് ട്രെ​യി​ൻ ഇ​റ​ങ്ങി ബ​സ്​​മാ​ർ​ഗം കോ​ത​മം​ഗ​ലം പ്രൈ​വ​റ്റ് ബ​സ് ​ സ്റ്റാ​ൻ​ഡി​ൽ ക​ഞ്ചാ​വ് കൈ​മാ​റ്റം ചെ​യ്യാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - A native of Odisha arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.