അന്നമ്മ മുഹമ്മ: പട്ടാറ കുരിശിങ്കൽ പരേതനായ കെ.എസ്. ജോസഫിന്‍റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. ചേർത്തല കൊച്ചുചിറ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, ജോസഫ്, തങ്കച്ചൻ, സിസ്റ്റർ.ജിസാ (ക്ലാരിറ്റ് കോൺഗ്രിഗേഷൻ ഭോപ്പാൽ), റെജി (അധ്യാപകൻ, മഹാരാഷ്ട്ര), പരേതയായ ലൂസിയാമ്മ. മരുമക്കൾ: സാലിമ്മ, ത്രേസ്യാമ്മ (യു.കെ), ബീന (അധ്യാപിക,പുണെ), പരേതരായ ജോൺകുട്ടി, തോമസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മുഹമ്മ സെന്‍റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. പടം : annamma 94 muhamma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.