APD- Gopinadhan Nair - 86-cgr

ഗോപിനാഥൻ നായർ മാന്നാർ: മുൻ കൃഷി ഓഫിസർ ബുധനൂർ ഇലഞ്ഞിമേൽ കൊട്ടാരത്തിൽ വീട്ടിൽ ഗോപിനാഥൻ നായർ (86) നിര്യാതനായി. മാവേലിക്കര തഴക്കര പരമേശ്വരത്ത് കുടുംബാംഗമാണ്. ഭാര്യ: കെ.കെ. രാധമ്മ. മക്കൾ: ജ്യോതിഷ് കുമാർ, ശശികല, ഷൈലജ, ഗീതാലക്ഷ്മി. മരുമക്കൾ: ശാലിനി എസ്. കുമാർ, ഹാരിസ് മേനോൻ, ദേവരാജ്. പരേതനായ പത്മകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.