APD- PK - Kunjamma - 85- Cgr

കുഞ്ഞമ്മ ചെങ്ങന്നൂർ: ചെറിയനാട് ഇടവങ്കാട് പുതുപ്പള്ളി മൂത്തേടത്ത് വീട്ടിൽ പി.കെ. കുഞ്ഞമ്മ (റിട്ട. നഴ്സ് -85) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ചപ്പൻ, തോമസ്, സാംകുട്ടി, തോമസുകുട്ടി, പരേതരായ ഗീവർഗീസ്, രാജുക്കുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഇടവങ്കാട് സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.