APD-Sarojaniamma - 86- CGR

സരോജനിയമ്മ മാന്നാർ: ബുധനൂർ തയ്യൂർ കണിനേത്ത് വീട്ടിൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ ഭാര്യ സരോജനിയമ്മ (86) നിര്യാതയായി. മക്കൾ: ശശിധരൻ, ശിവൻകുട്ടി, വത്സല. മരുമക്കൾ: രമണി, ശ്യാമള, പരേതനായ ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.