APD-Sharadha - 94 - CGR.

ശാരദ ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് കോമളത്ത് വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ശാരദ (94) നിര്യാതയായി. മക്കൾ: ദേവരാജൻ, ബേബി ശാന്ത, പ്രകാശ്, അശോകൻ, അജയൻ, ബോബൻ, മോളി, പരേതനായ ഷാജി. മരുമക്കൾ: ജയ, സുശീലൻ, സുധാമണി, സ്റ്റെല്ല, മിനി, മായ, മിനി, പരേതനായ ഓമനക്കുട്ടൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.