കോ​വി​ഡ്​ സു​ഖ​പ്പെ​ട്ട​യാ​ൾ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു

എ​ട​വ​ന​ക്കാ​ട്: കോ​വി​ഡ് സു​ഖ​പ്പെ​ട്ട​യാ​ൾ വീ​ട്ടി​ലെ​ത്തി ഏ​ഴാം​ദി​വ​സം ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു.സി.​പി.​എം കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​ന​മ്പി പി.​സി. ഗോ​പി​യാ​ണ്​ (61) മ​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ത​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം ന​വം​ബ​ർ 26നാ​ണ് പ​റ​വൂ​രി​ലെ കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​യി വീ​ട്ടി​ലെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി നെ​ഞ്ചു​വേ​ദ​ന​യും ശ്വാ​സ​ത​ട​സ്സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സ​ര​സ്വ​തി. ഏ​ക മ​ക​ൻ: അ​ശ്വ​ൻ.   

Tags:    
News Summary - Covid Patient Died due to heart attack death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.