idd kuttachan 101 ktpna( re)

പാനോസ് മാത്യു കാഞ്ചിയാർ/പയ്യപ്പാടി: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകൻ കക്കാട്ടുകട കുറ്റിപ്പുറത്ത് പാനോസ് മാത്യു (കുട്ടച്ചൻ -101) നിര്യാതനായി. ഭാര്യ: കോട്ടയം നട്ടാശേരി ചിന്തറയിൽ ശോശാമ്മ. മക്കൾ: മോളി, കുഞ്ഞമ്മ, ബേബി, ശാന്തമ്മ, ബാബു, സൂസമ്മ, പരേതയായ ലീലാമ്മ. മരുമക്കൾ: കാഞ്ചിയാർ മുളയ്ക്കൽ കുഞ്ഞുകുട്ടി, ചപ്പാത്ത് പാറയ്ക്കൽ തങ്കമ്മ, ഉപ്പുതറ പാറയ്ക്കൽ കൊച്ച്, തൂക്കുപാലം പൗവത്തിലാത്ത് ഏലിയാമ്മ, കുന്തളംപാറ എബ്രായിൽ വക്കച്ചൻ, പരേതരായ നരിയമ്പാറ പാലക്കുളം അവറാച്ചൻ, കരിമ്പൻ മൂലക്കര കുര്യാച്ചൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.