idd raju രാമൻ 78 ktpna

രാജു രാമൻ കട്ടപ്പന: ഉപ്പുതറ പുതുക്കട മുക്കുറുമ്പേൽ രാജു രാമൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ലത, മഹേശ്വരി, സുരേഷ്‌കുമാർ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളത്തൂവൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കട്ടപ്പന ഇരുപതേക്കറിലെ മകൻ സുരേഷ്‌കുമാറിന്റെ ശ്രീനന്ദനം വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.