സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന് സ​മീ​പം ആ​ശു​പ​ത്രി​മാ​ലി​ന്യം ക​ത്തു​ന്നു

പൊതുനിരത്തിൽ തള്ളിയ ആശുപത്രി മാലിന്യം സാമൂഹികവിരുദ്ധർ കത്തിച്ചു

ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ​നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് അ​ട​ങ്ങി​യ ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​നി​ര​ത്തി​ൽ ത​ള്ളി​യ​ത് രാ​ത്രി​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ക​ത്തി​ച്ചു. ക​ള​മ​ശ്ശേ​രി സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡി​നാ​യു​ള്ള എ​ച്ച്.​എം.​ടി സ്ഥ​ല​ത്ത് ത​ള്ളി​യ മാ​ലി​ന്യ​മാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ക​ത്തി​ച്ച​ത്.

രാ​വി​ലെ മു​ത​ലാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന് സ​മീ​പം മാ​ലി​ന്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ലാ​രി​വ​ട്ടം ബൈ​പാ​സി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ക്ലി​നി​ക് ഉ​ട​മ​ക​ൾ സം​സ്ക​രി​ക്കാ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ച്ച​താ​ണി​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​ര​വേ​യാ​ണ് മാ​ലി​ന്യം ക​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Anti-socials burnt the hospital waste dumped on the public road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.