കൊച്ചി: ഭീതിപ്പെടുത്തി ജില്ലയിലെ കോവിഡ് വ്യാപനം. ജില്ലയില്‍ ബുധനാഴ്ച മാത്രം രോഗബാധിതരായത് 5287പേര്. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്.
ഉറവിടമറിയാത്ത രോഗികള്‍- 79. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍- 5204. 1012 പേര് രോഗ മുക്തി നേടി. രോഗം സ്ഥിരീകരിച്ച 211 പേരെയാണ് ആശുപത്രിയിലും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലുമായി പ്രവേശിപ്പിച്ചത്.
ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 43,853 ആണ്. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ നിന്നായി 17,785 സാമ്പിള്‍ കൂടി പരിശോധനക്കയച്ചു. വീടുകളില്‍ 35,884പേര് ചികിത്സയിലുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങള്‍: തൃക്കാക്കര-159, പള്ളുരുത്തി-140, എളങ്കുന്നപ്പുഴ-117, പള്ളിപ്പുറം-116, എടത്തല-112, വെങ്ങോല-111, പിറവം-110, തൃപ്പൂണിത്തുറ-109, ഫോര്‍ട്ട് കൊച്ചി-99, അങ്കമാലി-96, കൂവപ്പടി-96, മഴുവന്നൂര്‍-88, ചേരാനല്ലൂര്‍-87, മട്ടാഞ്ചേരി- 85, കീഴ്മാട് -84, കളമശ്ശേരി-83, കടവന്ത്ര-81, വടക്കേക്കര-80, എറണാകുളം നോര്‍ത്ത് -78, കടമക്കുടി-77, മരട്-74, രായമംഗലം-74, വരാപ്പുഴ-74, പൂതൃക്ക-71, കലൂര്‍- 70, വാഴക്കുളം-65, വേങ്ങൂര്‍-63, കവളങ്ങാട്-62, എളമക്കര-59, ചൂര്‍ണിക്കര-56, ചെല്ലാനം-52, പാലക്കുഴ-52, പാലാരിവട്ടം-52, ഇടപ്പള്ളി-51, ഞാറക്കല്‍- 51, നെല്ലിക്കുഴി-51, പായിപ്ര-49, മുടക്കുഴ-49.ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍: കളമശ്ശേരി മെഡിക്കല്‍ കോളജ്- 105, പി.വി.എസ് -74, ജി.എച്ച് മൂവാറ്റുപുഴ-43, ഡി.എച്ച് ആലുവ-47, പള്ളുരുത്തി താലൂക്ക് ആശുപത്രി-33, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 52, പറവൂര്‍ താലൂക്ക് ആശുപത്രി -15, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -54, സഞ്ജീവനി - 74, സ്വകാര്യ ആശുപത്രികള്‍ - 1427, എഫ്.എല്‍.ടി.സികള്‍ - 20, എസ്.എല്‍.ടി.സികള്‍- 437, ഡോമിസിലറി കെയര്‍ സെൻറര്‍- 301.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.