കോവിഡ്: കൊച്ചിയിൽ വീ​ടു​ക​ളി​ൽ 81,655 പേർ നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ച്ചി: ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഒ​ട്ടും കു​റ​യാ​തെ ജി​ല്ല​യി​ലെ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ ക​ണ​ക്ക്. ചൊ​വ്വാ​ഴ്​​ച 4270 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ്​ വി​ദേ​ശം- ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നെ​ത്തി​യ​വ​ർ.

സ​മ്പ​ർ​ക്കം വ​ഴി 4207 പേ​ർ​ക്ക്​ രോ​ഗം പി​ടി​പെ​ട്ടു. ഇ​തി​ൽ 57 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​വി​ല്ല. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ നാ​ലു​പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ 23 പേ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ടു. നി​ല​വി​ൽ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 33,029 ആ​യി.

ചൊ​വ്വാ​ഴ്​​ച 2000 പേ​ർ രോ​ഗ മു​ക്തി നേ​ടി. 5073 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 3514 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ഇ​തോ​ടെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 81,655 ആ​യി.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ദേ​ശി​ക വി​വ​ര​ങ്ങ​ൾ: ക​ള​മ​ശ്ശേ​രി -158, തൃ​ക്കാ​ക്ക​ര -155, തൃ​പ്പൂ​ണി​ത്തു​റ -132, രാ​യ​മം​ഗ​ലം -131, ഫോ​ർ​ട്ട് കൊ​ച്ചി -107, മ​ര​ട് -87, പ​ള്ളു​രു​ത്തി -81, മ​ട്ടാ​ഞ്ചേ​രി -73, ഏ​ഴി​ക്ക​ര, വാ​ഴ​ക്കു​ളം -71, ചെ​ങ്ങ​മ​നാ​ട്, മൂ​വാ​റ്റു​പു​ഴ-68, ക​ലൂ​ർ, കോ​ത​മം​ഗ​ലം -67, കി​ഴ​ക്ക​മ്പ​ലം -65, ചൂ​ർ​ണ്ണി​ക്ക​ര -61, വ​ട​വു​കോ​ട് -60, ഇ​ട​ക്കൊ​ച്ചി, പെ​രു​മ്പാ​വൂ​ർ -59, കു​മ്പ​ള​ങ്ങി, മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം -56, എ​ള​ങ്കു​ന്ന​പ്പു​ഴ, മു​ള​ന്തു​രു​ത്തി, വൈ​റ്റി​ല -53, പ​ള്ളി​പ്പു​റം -52, തു​റ​വൂ​ർ -51, പാ​യി​പ്ര -48, എ​ട​ത്ത​ല, പി​റ​വം, വ​ടു​ത​ല -47, എ​ള​മ​ക്ക​ര -46, വ​രാ​പ്പു​ഴ -45, മ​ഴു​വ​ന്നൂ​ർ -43, ചേ​ന്ദ​മം​ഗ​ലം, നെ​ല്ലി​ക്കു​ഴി -42, ചേ​രാ​ന​ല്ലൂ​ർ, പു​ത്ത​ൻ​വേ​ലി​ക്ക​ര, വെ​ങ്ങോ​ല -41, നെ​ടു​മ്പാ​ശ്ശേ​രി -40, ക​ട​വ​ന്ത്ര, ക​ടു​ങ്ങ​ല്ലൂ​ർ -39, ആ​ലു​വ, നോ​ർ​ത്തു​പ​റ​വൂ​ർ -37, തോ​പ്പും​പ​ടി -36, ആ​മ്പ​ല്ലൂ​ർ, കു​ന്നു​ക​ര, ചോ​റ്റാ​നി​ക്ക​ര -35, അ​ങ്ക​മാ​ലി, പാ​ലാ​രി​വ​ട്ടം -33, കീ​രം​പാ​റ -32, ഞാ​റ​ക്ക​ൽ -31, കൂ​വ​പ്പ​ടി, കോ​ട്ടു​വ​ള്ളി, പ​ന​മ്പി​ള്ളി ന​ഗ​ർ -30, ഇ​ട​പ്പ​ള്ളി, എ​ട​ക്കാ​ട്ടു​വ​യ​ൽ, ഏ​ലൂ​ർ, മ​ഞ്ഞ​ള്ളൂ​ർ -29, ആ​ല​ങ്ങാ​ട്, ഉ​ദ​യം​പേ​രൂ​ർ -28, കീ​ഴ്മാ​ട്, മ​ഞ്ഞ​പ്ര, വെ​ണ്ണ​ല -27, പോ​ണേ​ക്ക​ര - 26, ആ​യ​വ​ന - 25. പു​തു​താ​യി 398 പേ​രെ ആ​ശു​പ​ത്രി​യി​ൽ, എ​ഫ്.​എ​ൽ.​ടി.​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 317 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം: ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് -68, പി.​വി.​എ​സ് -77, ജി.​എ​ച്ച് മൂ​വാ​റ്റു​പു​ഴ- 36, ഡി. ​എ​ച്ച് ആ​ലു​വ- 42, പ​ള്ളു​രു​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി -29, തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി -53, പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി -ആ​റ്, ഫോ​ർ​ട്ട് കൊ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി -47, സ​ഞ്ജീ​വ​നി -81,സി​യാ​ൽ-132, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ -1377, എ​ഫ്.​എ​ൽ.​ടി.​സി​ക​ൾ -20, എ​സ്.​എ​ൽ.​ടി.​സി​ക​ൾ-330.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.