ചരമം

സ്വര്‍ണമ്മ നെടുങ്കണ്ടം: ഇല്ലിക്കാനം ബ്ലോക്ക് 1348 ല്‍ പരേതനായ തുളസീധരന്‍ പിള്ളയുടെ ഭാര്യ സ്വർണമ്മ (77)നിര്യാതയായി. മക്കള്‍: ഹരികുമാര്‍, പുഷ്പ, ലതാകുമാരി, ശ്രീകുമാര്‍, നന്ദകുമാര്‍, രമാദേവി, ജയശ്രീ, ജയകുമാര്‍. മരുമക്കള്‍: സന്ധ്യ, ഹരികുമാര്‍, ശിവരാമപിള്ള, ശാലിനി, പൂര്‍ണിമ, ഷാജി, രാധാകൃഷ്ണന്‍. സംസ്‌കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.