മൈക്കിൾ

കൂട്ടിക്കൽ: നാരകംപുഴ, കുഴിയാനിക്കൽ കെ.ജി. (റിട്ട. ഇറിഗേഷൻ വകുപ്പ് -83) നിര്യാതനായി. ഭാര്യ: പരേതയായ പള്ളിവാതുക്കൽ ഗ്രേസി. മക്കൾ: ജോൺ (റെജി), ഡേവിഡ് (സജീവ്), ജാൻസി സൈമൺ. മരുമക്കൾ: തങ്കമ്മ, ഡയാന, പരേതനായ സൈമൺ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്​ 12ന്​ സെന്റ് ലൂക്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. | KTD mycle Narakamp‌uzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.