ചരമം

സരോജിനിയമ്മ കോഴഞ്ചേരി: ആറന്മുള കുറിച്ചിമുട്ടം മണ്ണാരേത്ത് രാധാഭവനത്തിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. മക്കൾ: രാധാമണി, കൃഷ്ണൻകുട്ടി നായർ (അപ്പു), വിജയകുമാർ (രാജസ്ഥാൻ), ഇന്ദിരകുമാരി, മോഹനൻ നായർ. മരുമക്കൾ: രവീന്ദ്രൻപിള്ള, ലേഖ, മായ (രാജസ്ഥാൻ), ഗിരികുമാർ (എക്സ് സർവിസ്), ഇന്ദുലേഖ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.