ശോഭായാത്ര

മൂവാറ്റുപുഴ: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന നഗരവീഥികളെ അമ്പാടികളാക്കി. കള്‍ പി.ഒ ജങ്ഷനിൽ സംഗമിച്ച് മഹായായി വെള്ളൂര്‍ക്കുന്നം ശിവക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തൃക്കളത്തൂര്‍ അയോധ്യ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തില്‍നിന്ന് ആരംഭിച്ച മണ്ണൂര്‍ ജങ്ഷനില്‍ എത്തി തിരിച്ച് ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. ചിത്രം: മൂവാറ്റുപുഴയില്‍ നടന്ന മഹായില്‍നിന്ന് EM Mvpa 6 shofa yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.