ആരോഗ്യസെമിനാര്‍

വൈപ്പിന്‍: ഞാറക്കല്‍ പി.കെ. ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ലൈബ്രറി ആഭിമുഖ്യത്തില്‍ ശിശു ദിനത്തില്‍ നടത്തി. വൈപ്പിന്‍ പ്രസ് ക്ലബ് ഹാളില്‍ നടന്ന സെമിനാറില്‍ ലൈബ്രറി പ്രസിഡൻറ്​ അനില്‍ പ്ലാവിയന്‍സ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ ട്രെയിനറും കൗണ്‍സലറുമായ ജോണി പറമ്പലോത്ത് ക്ലാസെടുത്തു. സെക്രട്ടറി കണ്ണദാസ് തടിക്കല്‍, ജോ.സെക്രട്ടറി കെ.കെ. രത്‌നന്‍, ട്രഷറര്‍ എം.വി. ദീപക് എന്നിവര്‍ സംസാരിച്ചു. ലൈബ്രറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലവേദിയിലെ കുട്ടികള്‍ സെമിനാറില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.