Usha..45 ചേർത്തല: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിൽ കേളച്ചാപറമ്പിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ മകൾ (45) ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ നിര്യാതയായി. മാതാവ്: രാധാമണിയമ്മ. ഭർത്താവ്: രാജേന്ദ്രൻ. മക്കൾ: വൈശാഖ്, വിശ്വപ്രകാശ്. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.