ചരമം

ജേക്കപ്പ് അലക്‌സാണ്ടര്‍ തൂക്കുപാലം: അന്യാര്‍തൊളു നിര്‍മലാപുരം പതിനാറില്‍ ജേക്കപ്പ് അലക്‌സാണ്ടര്‍ (കുമരകം അപ്പച്ചന്‍ -80) നിര്യാതനായി. ഭാര്യ: എഴുകുംവയല്‍ മാക്കല്‍ കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: സ്‌കറിയ, തോമസ് (ദു​ൈബ), മെറീന, ജോസ്, ജേക്കബ്. മരുമക്കള്‍: ബിന്‍സി, ജീന (ദു​ൈബ), ജോയി മാത്യു, സൗമ്യ, ജീന. സംസ്‌കാരം പിന്നീട്​. idd ജേക്കപ്പ് അലക്‌സാണ്ടര്‍ (കുമരകം അപ്പച്ചന്‍-80)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.