കട്ടപ്പന: അന്യാർതൊളു ചെറിയമഠത്തിൽ പരേതനായ വർഗീസിൻെറ ഭാര്യ (81) നിര്യാതയായി. കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷൈലമ്മ, ഷാജിമോൻ, ഷിബിച്ചൻ. മരുമക്കൾ: തോപ്പിൽ ജോയി വർഗീസ്, കുഴിപ്പള്ളിൽ ജിജി, കായിത്തറ സ്‌നേഹ. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് സൻെറ് തോമസ് പള്ളി സെമിത്തേരിയിൽ. idd mariyakutty 81 ktpna
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.