ചരമം

പൊന്നപ്പൻ കൊടുമൺ: അങ്ങാടിക്കൽ വടക്ക് പാറപ്പാട്ട് പൊന്നപ്പൻ (58) നിര്യാതനായി. ഭാര്യ: പൊടിമോൾ. മക്കൾ: പരേതനായ രാജേഷ്, മഹേഷ്‌. മരുമകൾ: സജിനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.