ബാവക്കുഞ്ഞ്

ആലപ്പുഴ: ചാത്തനാട് തയ്യിൽ പുരയിടം വീട്ടിൽ (കൊച്ചുകമ്പിയിൽ പുരയിടം) പി. (84) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: റഹ്​മത്ത്, ബി.റഫീഖ്​ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), റഹീം (കുവൈത്ത്​), റഷീദ്, റസാഖ്​ (ആലപ്പി കാറ്ററിങ്​), റാഷിദ, റസീന, റെജു, റഹീല. മരുമക്കൾ: പരേതനായ വി.കെ. ഖാലിദുകുട്ടി, ജാസ്​മിൻ (വാട്ടർ അതോറിറ്റി), സബിയത്ത്‌, സീതിമോൻ, രഹ്‌ന, സുബിന, സക്കീർ, ഹിഷാം താലിബ്, റഫീഖ്​. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30 ന് പടിഞ്ഞാറെ ഷാഫി മുസ്​ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.