ചരമം

ഭാരതി തൂക്കുപാലം: കൊച്ചുപ്ലാംമൂട് വെള്ളാവയലില്‍ പരേതനായ കൃഷ്ണന്‍റെ ഭാര്യ ഭാരതി (88) നിര്യാതയായി. മക്കള്‍: സുശീലന്‍, ഈശ്വരിയമ്മ, ഗിരിജമ്മ, വിജയമ്മ, പരേതരായ പുരുഷോത്തമന്‍, മോഹനന്‍. മരുമക്കള്‍: സുഷമ, സോമന്‍, ശശി, പ്രകാശ്, സരസമ്മ, സതി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടിന്​ വീട്ടുവളപ്പില്‍. idd ഭാരതി (88) തൂക്കുപാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.