കായംകുളം: മേടമുക്ക് ഫാത്തിമ മന്‍സിലില്‍ പരേതനായ ഒഴുക്കുനീറ്റില്‍ മുഹമ്മദ്കുഞ്ഞ് മുസ്ലിയാരുടെ ഭാര്യ (91) നിര്യാതയായി. മക്കള്‍: ഷാഹുല്‍ഹമീദ് (റിട്ട. കെ.എസ്.എഫ്.ഇ ചീഫ് മാനേജര്‍, എറണാകുളം), റഹിയാനത്ത്, അബ്ദുല്‍ഖയ്യൂം, എം.എ. സമദ് (സി.പി.എം എല്‍.സി മെംബര്‍), അബ്ദുല്‍ ജലീല്‍, റഫീഖ്, പരേതരായ കുഞ്ഞുമുത്ത്, താഹാകുട്ടി, ഹലീമ. മരുമക്കള്‍: ഉമൈമത്ത് (റിട്ട. അക്കൗണ്ടന്‍റ് ബി.എസ്.എന്‍.എല്‍, എറണാകുളം), നിസ്സാബീവി (ഗവ. ആശുപത്രി പത്തിയൂര്‍), സദീഖത്ത്, റംലത്ത്, സബീന, യു. ആദംകുട്ടി (ഹെഡ്മാസ്റ്റര്‍, ഗവ: എം.എല്‍.പി.എസ്, പുന്നപ്ര) പരേതരായ തയ്യിബ്, റഹിം. ചിത്രം APD FATHIMAKUNJU 81 KYLM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.