ചരമം

അജി പീരുമേട്: പുത്തൻപുരക്കൽ പരേതരായ തോമസിന്‍റെയും റോസമ്മയുടെയും മകൻ അജി (അൽഫ ആർട്ടിസ്റ്റ് -44) നിര്യാതനായി. ഭാര്യ: ലിന്‍റ (അഡ്വക്കറ്റ് ക്ലർക്ക്). മക്കൾ: അലൻ, അലീന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്​ 3.30ന് പീരുമേട് സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ. ചിത്രവിവരണം idd - AJi - 44. Peerumade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.