ഗെസ്റ്റ് അധ്യാപക നിയമനം

കട്ടപ്പന: സർക്കാർ കോളജിൽ 2022-2023 അധ്യയന വർഷത്തിൽ ഫിസിക്സ്‌, സംസ്‌കൃതം, ഇംഗ്ലീഷ്, കണക്ക്, ഇക്കണോമിക്സ് എന്നീ വിഭാഗങ്ങളിൽ ഗെസ്റ്റ്​ അധ്യാപക ഒഴിവുണ്ട്​. അപേക്ഷകർ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഗെസ്റ്റ്‌ ലെക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. യു.ജി.സി, അസി. പ്രഫസർ നിയമനയോഗ്യത ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ മേയ്​ 30ന്​ മുമ്പ്​ ബയോഡാറ്റ സഹിതം gckguest@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9446214710.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.