പ്രമേഹദിനം; ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ നീലവെളിച്ചം തെളിച്ചു

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ നീ​ല​വെ​ളി​ച്ചം തെ​ളി​ച്ച്​ ലോ​ക പ്ര​മേ​ഹ​ദി​നാ​ച​ര​ണം. ഇ​ടു​ക്കി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സും ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചെ​മ്പ​ക​പ്പാ​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​വും ചേ​ർ​ന്ന് ന​ട​ത്തി​യ ലോ​ക പ്ര​മേ​ഹ​ദി​നാ​ച​ര​ണ സ​മാ​പ​ന പ​രി​പാ​ടി​യാ​ണ്​ വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്​. ഡാം ​സു​ര​ക്ഷ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി. ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ജി​ഷ ഷാ​ജി സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. ചെ​മ്പ​ക​പ്പാ​റ പി.​എ​ച്ച്.​സി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എ​സ്. ഷാ​ഹി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡാം ​സു​ര​ക്ഷ അ​തോ​റി​റ്റി എ​ക്സി. എ​ൻ​ജി​നീ​യ​ർ ഡാം ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ല മാ​സ് മീ​ഡി​യ ഓ​ഫി​സ​ർ ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ൻ​റ് അ​ല​ക്സ് ടോം, ​ഡോ.​അ​നൂ​പ് ര​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Diabetes Day- Irattayar Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.