ഏച്ചൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ ചട്ടുകപ്പാറ, കോറലാട്, ചട്ടുകപ്പാറ എച്ച്.എസ്, ചിരാറ്റുമൂല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ച 12വരെയും ഫ്രഞ്ച് പെറ്റ്, വനിത ഇന്‍ഡസ്ട്രി, പ്രഗതി ഫുഡ്‌സ്, ചട്ടുകപ്പാറ ടവര്‍, ചെറുവത്തലമട്ട എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ടുവരെയും കാവുംചാല്‍, ചെക്കിക്കുളം കനാല്‍, പള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ച 12 മുതല്‍ വൈകീട്ട് മൂന്നുവരെയും കരിമ്പുംകര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ 10വരെയും വില്ലേജ്മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെയും . വേങ്ങാട്: ഇലക്ട്രിക്കല്‍ സെക്ഷനിലെ എം.ഒ.പി, പാലാ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ച 12 വരെയും കുറ്റിപ്പുറം, ലെനിന്‍ സെന്റര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ച 12 മുതല്‍ വൈകീട്ട് മൂന്ന് വരെയും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.